Sunday, 22 January 2012

അറിവ്

വേദര്‍ത്ഥമറിയും  ജ്ഞാനിയല്ല  ഞാന്‍ ...
ഇരുള്‍ മറ, കറ തീര്‍ക്കും കിരണവുമല്ല ഞാന്‍...
നിന്‍ നയന ബാഷ്പം,  വീണു തപിക്കുമൊരു ....
പൊന്‍ ഹൃദയ പൂജാരി നളനാണ് ഞാന്‍ പ്രിയേ.. 

No comments:

Post a Comment